കണമല നാച്യുറൽസ്

Run by Haritha farmers club and Promoted by Kanamala co-operative bank

കർഷകന്റെ കട “കണമല നാച്യുറൽസ് ” കര്ഷകന് ഇടനിലക്കാരില്ലാതെ കർഷക ഉത്പന്നങ്ങൾക് കർഷകൻതന്നെ വില്ല നിശ്ചയിക്കുന്നു. കൂടാതെ നിരവധി ഫലവൃക്ഷങ്ങളും കായ്കനികളും, കാട്ടുതേൻ, കല്ലൂർവഞ്ചി തുടങ്ങിയ പ്രകൃതിദത്തമായ ഉത്പങ്ങൾ ലഭ്യമാണ്